+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാ​ന്ധി സേ​വാ സ​മാ​ജ് പ്ര​തി​ഷേ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ബാ​റു​ക​ളും–​ബി​യ​ർ–​വൈ​ൻ പാ​ർ​ല​റു​ക​ളും മാ​റ്റി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ ഗാ​
ഗാ​ന്ധി സേ​വാ സ​മാ​ജ് പ്ര​തി​ഷേ​ധി​ച്ചു
പ​ത്ത​നം​തി​ട്ട: അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ബാ​റു​ക​ളും–​ബി​യ​ർ–​വൈ​ൻ പാ​ർ​ല​റു​ക​ളും മാ​റ്റി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ ഗാ​ന്ധി സേ​വാ സ​മാ​ജ് ജി​ല്ലാ​ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.പ്ര​സി​ഡ​ന്‍റ് എ​സ്. അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി മാ​ത്യു, റെ​ജി പ്ലാ​ന്തോ​ട്ടം, രാ​ജേ​ന്ദ്ര​ൻ വ​യ​ലാ, മാ​ത്യൂ​സ് തോ​മ​സ്, കെ. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.