+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​സ​ഫ് ചെ​റി​യാ​ൻ അ​നു​സ്മ​ര​ണം

പ​ത്ത​നം​തി​ട്ട : ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ജോ​സ​ഫ് ചെ​റി​യാ​ൻ അ​നു​സ്മ​ര​ണ​വും നാളെ രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട ടൗ​ൺ ഹാ​ളി
ജോ​സ​ഫ് ചെ​റി​യാ​ൻ                              അ​നു​സ്മ​ര​ണം
പ​ത്ത​നം​തി​ട്ട : ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ജോ​സ​ഫ് ചെ​റി​യാ​ൻ അ​നു​സ്മ​ര​ണ​വും നാളെ രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കും.
ഡി​വൈ​എ​സ്പി കെ.​എ. വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഭാ​ര​വാ​ഹി​ക​ളാ​യ സു​ജു വ​ർ​ഗീ​സ്, ഗ്രി​ഗ​റി അ​ല​ക്സ്, ഹ​രി ഭാ​വ​ന, ബി​ജു ജോ​ർ​ജ്ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.