പത്തനംതിട്ട: ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാനകേന്ദ്രം, കാര്‍ഡില്‍ ഇന്നു മുതല്‍ 25 വരെ റംബൂട്ടാന് കൃഷിയില്‍ കര്‍ഷക വയല്‍ വിദ്യാലയം നടത്തും.
റംബൂട്ടാന് തോട്ട നിര്‍മാണം, വളപ്രയോഗം, കൊമ്പുകോതല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.ര്‍ഷക വയല്‍ വിദ്യാലയത്തോടനുബന്ധിച്ച് വിദഗ്ധരായ കര്‍ഷകരുടെ തോട്ടങ്ങളിലേക്ക് സര്ന്ദശനവും ക്രമീകരിച്ചിട്ടുണ്ട്.