+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷീ​ര​ക​ർ​ഷ​ക പ​രി​ശീ​ല​നം

അ​ടൂ​ർ:​ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ന്‍റെ അ​മ്മ​ക​ണ്ട​ക​ര​യി​ലു​ള്ള ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ ആ​ദ്യ​ബാ​ച്ചി​ന്‍റെ ക്ലാ​സ് ആ​രം​ഭി​ച്ചു. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്
ക്ഷീ​ര​ക​ർ​ഷ​ക പ​രി​ശീ​ല​നം
അ​ടൂ​ർ:​ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ന്‍റെ അ​മ്മ​ക​ണ്ട​ക​ര​യി​ലു​ള്ള ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ ആ​ദ്യ​ബാ​ച്ചി​ന്‍റെ ക്ലാ​സ് ആ​രം​ഭി​ച്ചു. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ്റി. ​മു​രു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​റ്റി. രാ​ജ​ൻ,സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, മു​ണ്ട​പ്പ​ള്ളി ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്റ് മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഓ​ച്ചി​റ ക്ഷീ​ര​പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ല്‍ കെ. ​അ​നി​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജാ പ്ര​കാ​ശ്, പി.​എ​ന്‍. സു​ജാ​ത, വി​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.