+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീ​ക​ര​ണം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു നേ​ടി​യ ബാ​ല​താ​രം പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ബേ​നി ആ​ദി​യ്ക്ക് സി​നി​മ പ്രേ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​ത
സ്വീ​ക​ര​ണം ഇ​ന്ന്
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു നേ​ടി​യ ബാ​ല​താ​രം പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ബേ​നി ആ​ദി​യ്ക്ക് സി​നി​മ പ്രേ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​ത്ത​നം​തി​ട്ട ആ​ന​ന്ദ​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.സം​വി​ധാ​യ​ക​ൻ ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ലിം പി.​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ആ​ബേ​ദി ആ​ദി​ക്ക് മൊ​മ​ന്‍റെ വി​ത​ര​ണം ചെ​യ്യും.