+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം 28, 29 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട അ​ബാ​ൻ ആ​ർ​ക്കേ​ഡി​ൽ (ശ​ങ്ക​ര നാ​രാ​യ​ണ​പി​ള്ള ന​ഗ​ർ) ന​ട​ക്കു​മെ​ന്ന് ഭാ​
സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ                       ജി​ല്ലാ ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം
പ​ത്ത​നം​തി​ട്ട: സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം 28, 29 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട അ​ബാ​ൻ ആ​ർ​ക്കേ​ഡി​ൽ (ശ​ങ്ക​ര നാ​രാ​യ​ണ​പി​ള്ള ന​ഗ​ർ) ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.28നു ​രാ​വി​ലെ 9.30ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും പ്ര​ക​ട​നം. 10.30ന് ​മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ര​ജ​നി പ്ര​ദീ​പ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ജേ​ക്ക​ബ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.11.30ന് ​വ​നി​താ സ​മ്മേ​ള​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ വി.​ആ​ർ. രാ​ധാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​തി​കു​മാ​രി പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. സ​ദാ​ശി​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 29നു ​രാ​വി​ലെ 10.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ.​ഏ​ബ്ര​ഹാം ത​ല​വ​ടി, കെ. ​മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.