+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​ർ​ഥ​നാ​സം​ഗ​മം

റാ​ന്നി : ഐ​ത്ത​ല സെ​ന്‍റ് കു​ര്യാ​ക്കോ​സ് ക്നാ​നാ​യ പ​ള്ളി​യി​ലെ വ​ലി​യ നോ​ന്പ് പ്രാ​ർ​ഥ​നാ​സം​ഗ​മ​വും ആ​ത്മാ​ഭി​ഷേ​ക ധ്യാ​ന​വും ഇ​ന്നു മു​ത​ൽ 25വ​രെ ന​ട​ക്കും.രാ​വി​ലെ 8.30ന് ​കു​ര്യാ​ക്കോ​സ് മാ​ർ ഈ
പ്രാ​ർ​ഥ​നാ​സം​ഗ​മം
റാ​ന്നി : ഐ​ത്ത​ല സെ​ന്‍റ് കു​ര്യാ​ക്കോ​സ് ക്നാ​നാ​യ പ​ള്ളി​യി​ലെ വ​ലി​യ നോ​ന്പ് പ്രാ​ർ​ഥ​നാ​സം​ഗ​മ​വും ആ​ത്മാ​ഭി​ഷേ​ക ധ്യാ​ന​വും ഇ​ന്നു മു​ത​ൽ 25വ​രെ ന​ട​ക്കും.രാ​വി​ലെ 8.30ന് ​കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ.​ജ​യിം​സ് തോ​മ​സ്, ഫാ.​ടി​ജു വ​ർ​ഗീ​സ്, സ​ണ്ണി കോ​ട്ട​യം, ഫാ.​മാ​ത്യു കാ​വി​രാ​യി​ൽ, ഫാ.​ഷാ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ ധ്യാ​നം ന​യി​ക്കും. നാ​ളെ 9.30ന് ​ഫാ.​രാ​ജ​ൻ ഏ​ബ്ര​ഹാം കു​ള​മ​ട​യി​ൽ ക്ലാ​സെ​ടു​ക്കും. ഫാ.​ബി​ബി​ൻ ബേ​ബി, സ​ജി ആ​ന്‍റ​ണി, ഫാ.​സി​ജി​ൽ ജോ​സ് ധ്യാ​നം ന​യി​ക്കും. 25നു ​എ​ട്ടി​ന് കു​ർ​ബാ​ന, 10.30ന് ​ഫാ.​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ലി​ന്‍റെ ധ്യാ​നം. 2.30ന് ​ചെ​റി​യാ​ൻ വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ക്കും.