+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും

മ​ല്ല​പ്പ​ള്ളി: കീ​ഴ്‌വായ്പൂ​ര് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ന്താ​നം മൈ​ല​മ​ൺ എ​സ്എ​ൻ കോ​ള​നി​യി​ൽ നി​യ​മ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും ന​ട​ത്തി. തി​രു​വ​ല്ല ഡി​വൈ​
നി​യ​മ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും
മ​ല്ല​പ്പ​ള്ളി: കീ​ഴ്‌വായ്പൂ​ര് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ന്താ​നം മൈ​ല​മ​ൺ എ​സ്എ​ൻ കോ​ള​നി​യി​ൽ നി​യ​മ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തും ന​ട​ത്തി.
തി​രു​വ​ല്ല ഡി​വൈ​എ​സ്പി ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പ​ള്ളി സി​ഐ കെ.​സ​ലിം, കീ​ഴ്വാ​യ്പൂ​ര് സ​ബ് ഇ​ൻ​സ്പ​ക്ട​ർ ബി.​ര​മേ​ശ​ൻ, വാ​ർ​ഡം​ഗം സി.​എ​ൻ.​മോ​ഹ​ന​ൻ, എ​സ്‌​സി, എ​സ്ടി മോ​ണി​റ്റ​റിം​ഗ് ക​മ്മ​റ്റി​യം​ഗം എം.​എം.​ചീ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോളനി ജനപ്രതിനിധികളുടെ കൂടി സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.