തിരുവമ്പാടി: മേലെ പൊന്നാങ്കയു ആദിവാസി കോളനിയിലെ സന്തോഷ് (44) തെങ്ങിൽ നിന്ന് വീണ് മരിച്ചു. കോളനിയുടെ സമീപത്തു തന്നെ ഉള്ള തെങ്ങിൽ തേങ്ങയിടാൻ കയറുന്നതിനിടെ കാൽ വഴുതി താഴെ വീണാണ് അപകടം സംഭവിച്ചത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ കോളനിയിൽ എത്തിച്ച് സംസ്കരിച്ചു. ഭാര്യ : ചാന്ദ്നി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ കോളനിയിൽ എത്തിച്ച് സംസ്കരിച്ചു. ഭാര്യ : ചാന്ദ്നി.