+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ച​ന​പ്ര​ഘോ​ഷ​ണം

ചേ​ർ​പ്പു​ങ്ക​ൽ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്ര​യ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ്ഹാ​ളി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ 1.45 വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ
വ​ച​ന​പ്ര​ഘോ​ഷ​ണം
ചേ​ർ​പ്പു​ങ്ക​ൽ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്ര​യ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ്ഹാ​ളി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ 1.45 വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ന​ട​ക്കും. ഫാ. ​അ​ല​ക്സാ​ണ്ട​ർ വെ​ൺ​മ​ണി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഫാ. ​മാ​ത്യു കു​ന്പു​ളു​ങ്ക​ൽ, സി​സ്റ്റ​ർ ഫി​ല​മി​ൻ, സി​സ്റ്റ​ർ ആ​ൻ​മേ​രി, അ​ഗ​സ്റ്റി​ൻ ചെ​രി​പു​റം എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. കു​ന്പ​സാ​ര​ത്തി​നു സൗ​ക​ര്യ​മു​ണ്ട്.