+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന

പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മൂ​ന്നു വ​രെ പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തും. കു​ട്ടി​ക​ൾ​ക്കു വേ​ണ
ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മൂ​ന്നു വ​രെ പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തും. കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​റ്റി​യാ​നി​ക്ക​ൽ വ​ച​നം പ​ങ്കു​വ​യ്ക്കും. ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീ​മം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. കു​ന്പ​സാ​ര​ത്തി​നു സൗ​ക​ര്യ​വും രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും നടക്കും.