+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ൽ​ഫോ​ൻ​സാ തീ​ർ​ഥ​ട​ന​കേ​ന്ദ്ര​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന

ഭ​ര​ണ​ങ്ങാ​നം: മം​ഗ​ള​വാ​ർ​ത്താ തി​രു​നാ​ൾ ദി​ന​മാ​യ 25 നു ​രാ​വി​ലെ 11 ന് ​വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഗ​ർ​ഭി​ണി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യ
അ​ൽ​ഫോ​ൻ​സാ തീ​ർ​ഥ​ട​ന​കേ​ന്ദ്ര​ത്തി​ൽ  ഗ​ർ​ഭി​ണി​ക​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന
ഭ​ര​ണ​ങ്ങാ​നം: മം​ഗ​ള​വാ​ർ​ത്താ തി​രു​നാ​ൾ ദി​ന​മാ​യ 25 നു ​രാ​വി​ലെ 11 ന് ​വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഗ​ർ​ഭി​ണി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ക്കും. ഫാ. ​ജോ​ർ​ജ് മു​ള​ങ്ങാ​ട്ടി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.