+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി ത​ള്ളി

പാ​ലാ: ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലേ​യ്ക്ക് 2015 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ല​ക്സ് കോ​ഴി​ക്കോ​ട്ട് ഹ​ർ​ജി​ക്കാ​
തെ​ര​ഞ്ഞെ​ടു​പ്പ്  ഹ​ർ​ജി ത​ള്ളി
പാ​ലാ: ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലേ​യ്ക്ക് 2015 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ല​ക്സ് കോ​ഴി​ക്കോ​ട്ട് ഹ​ർ​ജി​ക്കാ​ര​നാ​യി എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച ബേ​ബി ഉ​റു​ന്പു​കാ​ട്ടി​നെ​തി​രേ പാ​ലാ മു​നി​സി​ഫ് കോ​ട​തി മു​ന്പാ​കെ ന​ൽ​കി​യ ഹ​ർ​ജി ചെ​ല​വ് സ​ഹി​തം ത​ള്ളി പാ​ലാ മു​ൻ​സി​ഫ് ദേ​വ​ൻ മേ​നോ​ൻ ഉ​ത്ത​ര​വാ​യി. എ​തി​ർ​ക​ക്ഷി​ക്കു വേ​ണ്ടി അ​ഡ്വ. കെ.​ടി. ജേ​ക്ക​ബ് ഹാ​ജ​രാ​യി.