എലിവാലി: പിതൃവേദി ജിയോവാലി യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പിതൃവേദി രൂപത പ്രസിഡന്റ് റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിച്ചു. വികാരി ഫാ. ജോർജ് അന്പഴത്തിനാൽ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോസ് ജോൺ കീലത്ത്, ട്രഷറർ ജോർജ് ജോസഫ് നരിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി സണ്ണി ഈറ്റത്തോട്ട്-പ്രസിഡന്റ്, പ്രദീപ് അവുസേപറന്പിൽ-വൈസ് പ്രസിഡന്റ്, ബേബി എട്ടുപറയിൽ-സെക്രട്ടറി, ബെന്നി ചക്കാലയ്ക്കൽ-ജോയിന്റ് സെക്രട്ടറി, ഔസേപ്പച്ചൻ മൈലാടൂർ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.