+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തലപ്പലം പഞ്ചായത്ത് ഗ​വ. എ​ൽ​പി​ സ്കൂ​ൾ ശ​താ​ബ്ദി​യി​ലേ​യ്ക്ക്

ത​ല​പ്പ​ലം: ത​ല​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ഞൂ​റ്റി​മം​ഗ​ലം ഗ​വ. എ​ൽ​പി സ്കൂ​ൾ നൂ​റാം വ​ർ​ഷ​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ന്നു. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 24 ന് 11​ന് കെ.​എം. മാ​ണി എം ​എ​
തലപ്പലം പഞ്ചായത്ത് ഗ​വ. എ​ൽ​പി​ സ്കൂ​ൾ ശ​താ​ബ്ദി​യി​ലേ​യ്ക്ക്
ത​ല​പ്പ​ലം: ത​ല​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ഞൂ​റ്റി​മം​ഗ​ലം ഗ​വ. എ​ൽ​പി സ്കൂ​ൾ നൂ​റാം വ​ർ​ഷ​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ന്നു. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 24 ന് 11​ന് കെ.​എം. മാ​ണി എം ​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്രേം​ജി സ്കൂ​ൾ ച​രി​ത്ര പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. പ്ര​ഫ. സി.​ജെ. സെ​ബാ​സ്റ്റ്യ​ൻ ച​ര​ണ​കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി സെ​ബാ​സ്റ്റ്യ​ൻ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി.​ബി. ഷൈ​ല​ജ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മേ​രി​മോ​ൾ മൈ​ക്കി​ൾ, വ​ൽ​സ​മ്മ കു​ര്യ​ൻ, രേ​ഖ രാ​ജീ​വ്, പി.​ബി. മി​നി​മോ​ൾ, വാ​ർ​ഡ് മെം​ബ​ർ ഷൈ​നി മൈ​ക്കി​ൾ, ഹെ​ഡ്മി​സ്ട്ര​സ് കു​സു​മം മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.