+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ക്കോ​ൽ​ദാ​നം നാ​ളെ

കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കു​ള്ള താ​ക്കോ​ൽ ദാ​ന​വും ധ​ന​സ​ഹാ​യ​വി​ത​ര​ണ​വും നാ​ളെ 10.30ന് ​ബ്
ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്  താ​ക്കോ​ൽ​ദാ​നം നാ​ളെ
കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കു​ള്ള താ​ക്കോ​ൽ ദാ​ന​വും ധ​ന​സ​ഹാ​യ​വി​ത​ര​ണ​വും നാ​ളെ 10.30ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും.
മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ധ​ന​സ​ഹാ​യം ജി​ല്ലാ ക​ല​ക്ട​ർ സി.​എ​സ്. ല​ത വി​ത​ര​ണം ചെ​യ്യും.
ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ വി​ഇ​ഒ​മാ​രാ​യ ബി​ലാ​ൽ കെ. ​റാം, ഷാ​ഫി എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി സെ​ബാ​സ്റ്റ്യ​ൻ ആ​ദ​രി​ക്കും.