+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ നോ​ന്പു​കാ​ല രൂ​പ​താ​സ​മ്മേ​ള​നം 25 ന് ഭ​ര​ണ​ങ്ങാ​ന​ത്ത്‌‌‌‌

ഭ​ര​ണ​ങ്ങാ​നം: ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ പാ​ലാ രൂ​പ​ത നോ​ന്പു​കാ​ല സ​മ്മേ​ള​നം 25 നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ധ്യാ​ന​മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു ര​ജി​സ്‌
ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ  നോ​ന്പു​കാ​ല രൂ​പ​താ​സ​മ്മേ​ള​നം  25 ന് ഭ​ര​ണ​ങ്ങാ​ന​ത്ത്‌‌‌‌
ഭ​ര​ണ​ങ്ങാ​നം: ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ പാ​ലാ രൂ​പ​ത നോ​ന്പു​കാ​ല സ​മ്മേ​ള​നം 25 നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ധ്യാ​ന​മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു ര​ജി​സ്‌​ട്രേ​ഷ​ൻ, 9.30 നു ​കു​രി​ശി​ന്‍റെ വ​ഴി. പ​ത്തി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ ​സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​സേ​വ്യ​ർ കൊ​ച്ചു​റു​ന്പി​ൽ, ഫാ.​ജോ​ബി ക​രി​യ്ക്കാം​പ​ള്ളി ക​പ്പൂ​ച്ചി​ൻ, ഫാ. ​ആ​ന്‍റ​ണി വെ​ച്ചൂ​ർ ക​പ്പൂ​ച്ചി​ൻ, ടോ​മി ക​ള​പ്പു​ര, റ്റി​സി രാ​ജു ക​ട​ലം​കാ​ട്ട്, സോ​ജ​ൻ മാ​ത്യു, ജോ​സ് മ​ണ്ണൂ​ർ, വി.​ഒ. പോ​ൾ, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​വാ​ഹ​ധ​ന​സ​ഹാ​യം, ജീ​വ​കാ​രു​ണ്യ​സ​ഹാ​യം, സ​മ്മാ​ന​ദാ​നം എ​ന്നി​വ ബി​ഷ​പ് നി​ർ​വ​ഹി​ക്കും.‌‌‌‌