+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചു​ട​ല - പാ​ണ​പ്പു​ഴ- ഏ​ര്യം റോ​ഡ് വി​ക​സ​ന​ത്തി​ന് 13 കോ​ടി

പി​ലാ​ത്ത​റ: ചു​ട​ല പാ​ണ​പ്പു​ഴ ഏ​ര്യം റോ​ഡ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്താ​ൻ 13 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി. പ​ദ്ധ​തി​യി​ൽ പാ​ണ​പ്പു​ഴ മാ​ത​മം​ഗ​ലം ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​ർ റോ​ഡും ഉ​
ചു​ട​ല - പാ​ണ​പ്പു​ഴ-  ഏ​ര്യം റോ​ഡ്  വി​ക​സ​ന​ത്തി​ന്  13 കോ​ടി
പി​ലാ​ത്ത​റ: ചു​ട​ല - പാ​ണ​പ്പു​ഴ- ഏ​ര്യം റോ​ഡ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്താ​ൻ 13 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി. പ​ദ്ധ​തി​യി​ൽ പാ​ണ​പ്പു​ഴ- മാ​ത​മം​ഗ​ലം ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​ർ റോ​ഡും ഉ​ൾ​പ്പെ​ടു​ത്തും. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത​ക്കു​തി​പ്പേ​കു​ന്ന റോ​ഡ് വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​ത്.
ക​ട​ന്ന​പ്പ​ള്ളി - പാ​ണ​പ്പു​ഴ, പ​രി​യാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യു​ള്ള 20 കി​ലോ​മീ​റ്റ​ർ റോ​ഡ് ഭൂ​ദാ​നം, പൊ​ന്നു​രു​ക്കി, അ​മ്മാ​ന​പ്പാ​റ, പൊ​യി​ൽ തു​ട​ങ്ങി​യ അ​വി​ക​സി​ത പ്ര​ദേ​ശ​ങ്ങ​ള​ട​ക്ക​മു​ള്ള നി​ര​വ​ധി ഗ്രാ​മ​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.