+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​റി​ടി​ച്ച് ബൈ​ക്ക് ‌ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

മ​യ്യി​ൽ: പാ​ടി​ക്കു​ന്നി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി മ​നോ​ജി​ന് (35) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നലെ പു​ല​ർ​ച്ചെ നാ​ലി
കാ​റി​ടി​ച്ച് ബൈ​ക്ക് ‌ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
മ​യ്യി​ൽ: പാ​ടി​ക്കു​ന്നി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി മ​നോ​ജി​ന് (35) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നലെ പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ നി​ർ​ത്താ​തെ പോ​യി.