+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ളി​പ്പ​റ​ന്പി​ലെ കാ​ടു​മൂ​ടി​യ കി​ണ​ർ ശു​ചീ​ക​രി​ക്കും

ത​ളി​പ്പ​റ​മ്പ്: ഒ​ടു​വി​ല്‍ കാ​ടു​ക​യ​റി​ക്കി​ട​ന്ന ജ​ല​ശേ​ഖ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ കേ​ര​ളാ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി രം​ഗ​ത്തെ​ത്തി. ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​ന​ത്ത് ശി​വ​ക്ഷേ​ത്
ത​ളി​പ്പ​റ​ന്പി​ലെ കാ​ടു​മൂ​ടി​യ  കി​ണ​ർ ശു​ചീ​ക​രി​ക്കും
ത​ളി​പ്പ​റ​മ്പ്: ഒ​ടു​വി​ല്‍ കാ​ടു​ക​യ​റി​ക്കി​ട​ന്ന ജ​ല​ശേ​ഖ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ കേ​ര​ളാ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി രം​ഗ​ത്തെ​ത്തി. ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​ന​ത്ത് ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കി​ണ​റും പ​മ്പ്ഹൗ​സും കാ​ടു​ക​യ​റി​ക്കി​ട​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ദീ​പി​ക വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ത​ളി​പ്പ​റ​മ്പി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ഈ ​കി​ണ​റി​ന്‍റെ കാ​ര്യം ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​. കി​ണ​ര്‍ വെ​ള്ളം പ​രി​ശോ​ധി​ച്ച് മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ റ​വ​ന്യൂ വ​കു​പ്പി​ന് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ഈ ​കി​ണ​റ്റി​ലെ വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളം പ​രി​ശോ​ധി​ച്ച വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ വെള്ളത്തിനു യാതൊരു കുഴപ്പവുമില്ലെന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ലോ​ക ജ​ല​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ളാ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍- (സി ​ഐ​ടി​യു) ജി​ല്ലാ​ത​ല ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കി​ണ​ര്‍ ശു​ചീ​ക​ര​ണം ന​ട​ത്തു​ക.
രാ​വി​ലെ 10 ന് ​ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കെ.​മു​ര​ളീ​ധ​ര​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ.​ഗോ​പാ​ല​ന്‍, കെ​ഡ​ബ്ല്യൂഎ​ഇ​യു ജ​നറൽ സെ​ക്ര​ട്ട​റി എം.​ത​മ്പാ​ന്‍, അ​സി.​എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ര​മേ​ശ​ന്‍ കൊ​യി​ലോ​ട​ന്‍, യൂ​ണി​യ​ന്‍ ജി​ല്ലാ​ത​ല പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.