+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ർ​ഡ് ഫോ​ർ യൂ​ത്ത് വ​ർ​ക്ക് പാ​റ​ശാ​ല ഏ​രിയായു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ം 25 ന്

പൂ​വാ​ർ: ദ​ക്ഷി​ണ​കേ​ര​ള മ​ഹാ​യി​ട​വ​ക ബോ​ർ​ഡ് ഫോ​ർ യൂ​ത്ത് വ​ർ​ക്ക് പാ​റ​ശാ​ല ഏ​രിയായു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഏ​ക​ദി​ന സെ​മി​നാ​റും 25 ന് രാ​വി​ലെഒന്പതിന് ​മേ​യ്പു​രം സിഎ​സ്ഐ ​സ​ഭ​യി​ൽ ന​ട​
ബോ​ർ​ഡ് ഫോ​ർ യൂ​ത്ത്  വ​ർ​ക്ക് പാ​റ​ശാ​ല  ഏ​രിയായു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ം 25 ന്
പൂ​വാ​ർ: ദ​ക്ഷി​ണ​കേ​ര​ള മ​ഹാ​യി​ട​വ​ക ബോ​ർ​ഡ് ഫോ​ർ യൂ​ത്ത് വ​ർ​ക്ക് പാ​റ​ശാ​ല ഏ​രിയായു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഏ​ക​ദി​ന സെ​മി​നാ​റും 25 ന് രാ​വി​ലെഒന്പതിന് ​മേ​യ്പു​രം സിഎ​സ്ഐ ​സ​ഭ​യി​ൽ ന​ട​ക്കും.
റ​വ. അ​ല​ക്സ് ദാ​സി​ന്‍റെഅ​ധ്യക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം മേ​യ്പു​രം ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ പി. ​ജോ​ൺ വി​ല്യം രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ര​ശു​വ​യ്ക്ക​ൽ ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ റ​വ. ജെ. ​എ​സ്. വി​ൽ​ഫ്ര​ഡ് പാ​റ​ ശാല ഏ​രിയായി​ലെ ഡി​സ്ട്രി​ക്ട് സി. ​ഇ. വൈ. ​എ​ഫ് സെ​ക്ര​ട്ട​റി​മാ​രേ​യും ശാ​ഖാ സെ​ക്ര​ട്ട​റി​മാ​രേ​യും ആ​ദ​രി​ക്കും. സൗ​ത്ത് കേ​ര​ള ഡ​യോ​സി​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജെ. ​എ നോ​ബി​ൾ മി​ല്ല​ർ, റ​വ. ഡി. ​അ​രു​ൺ സിഎ​സ്ഐ ​നെ​ല്ലി​ക്കാ​ക്കു​ഴി എ​ന്നി​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.
റ​വ. കു​രി​ശു​മു​ട്ടം സെ​ൽ​വ​രാ​ജ് സി എ​സ് ഐ ​കോ​ഴി​വി​ള ഗ​ന​പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.