വെള്ളറട: പഞ്ചായത്ത് അനുമതിയില്ലാതെ നിർമാണം ആരംഭിച്ച സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു. പകൽവീടിന്റെ മറവിൽ ലക്ഷങ്ങൾ തട്ടാനുള്ള സിപിഎം നീക്കത്തെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുന്നറിയിപ്പു നൽകി.
യൂത്തു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാമിന്റെ നേതൃത്വത്തിലാണ് കൊടി നാട്ടി പ്രതിഷേധിച്ചത്.
യുഡിഎഫ് കണ്‍വീനർ കെ. ദസ്തഗീർ, മണ്ഡലം പ്രസിഡന്റ് ഡി.ജി. രത്നകുമാർ, സി.ബി. റെജി, ഡിസിസി അംഗം ജയചന്ദ്രൻ, എം. രാജ്മോഹൻ, അശോക് കുമാർ, വൈ. ഭദ്രൻ അനി, നെല്ലിശേരി ശശി, പ്ലാങ്കാല ജോണ്സണ്, എന്നിവർ പങ്കെടുത്തു.