തിരുവനന്തപുരം: കോണ്ഗ്രസ് -എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാളയം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാന്പ് കോണ്ഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് പാളയം രാജൻ പാർട്ടി പതാക സമ്മേളന നഗരിയിൽ ഉയർത്തി രണ്ടുദിവസം നീണ്ടു നിൽക്കുന്ന ക്യാന്പിനു തുടക്കം കുറിച്ചു.
കോണ്ഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, ക്യാന്പ് ഡയറക്ടർ പട്ടം ശ്രീകുമാർ, സംസ്ഥാന നിർവാഹക സമിതി അംഗം കിളിമാനൂർ പ്രസന്നൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കരകുളം മധുസൂദനൻ, കെ. സോമശേഖരൻ നായർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ജനാർദനൻ നായർ, ഒറ്റശേഖരമംഗലം പുഷ്പൻ, മുരുകേശൻ ആശാരി, ടി.എസ്. രഘുനാഥ്, പട്ടം കൃഷ്ണകുമാർ, ചെഞ്ചേരി സജു, ട്രഷറർ എം. അക്ബർ, യൂത്ത് കോണ്ഗ്രസ് -എസ്. ജില്ലാ പ്രസിഡന്റ് പെരുന്താന്നി ശ്രീരാജ്, കർഷക കോണ്ഗ്രസ് എസ്. ജില്ലാ പ്രസിഡന്റ് പി. പ്രസന്നകുമാർ, ഐഎൻഎൽസി ജില്ലാ പ്രസിഡന്റ് ആർ.എസ്. മോഹൻദാസ്, മഹിളാ കോണ്ഗ്രസ് - എസ്. ജില്ലാ പ്രസിഡന്റ്, പി. തങ്കമണി, മുട്ടട ആർ. ബിന്ദു, കെ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
ക്യാന്പ് ജനറൽ കണ്വീനർ സി. അജികുമാർ സ്വാഗതവും ക്യാന്പ് കമാൻഡന്റ് എൻ. കാസിംബാവ നന്ദിയും പ്രകാശിപ്പിച്ചു. ക്യാന്പിന്റെ രണ്ടാം ദിവസമായ ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി, രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നതാണ്. ക്യാന്പിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, തദ്ദേശസ്വയം ഭരണ മന്ത്രി കെ.ടി. ജലീൽ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ എന്നിവർ മുഖ്യാതിഥികളായ പങ്കെടുക്കും.