+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​​ക കാ​​വ്യ ദി​​നാ​​ച​​ര​​ണം

കോ​​ട്ട​​യം: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ലോ​​ക​​കാ​​വ്യ ദി​​നം ആ​​ച​​രി​​ച്ചു. ലൈ​​ബ്ര​​റി കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത പ്ര​​
ലോ​​ക കാ​​വ്യ ദി​​നാ​​ച​​ര​​ണം
കോ​​ട്ട​​യം: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ലോ​​ക​​കാ​​വ്യ ദി​​നം ആ​​ച​​രി​​ച്ചു. ലൈ​​ബ്ര​​റി കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്രാ​​ഹം ഇ​​ട്ടി​​ച്ചെ​​റി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​ഫ. മാ​​ട​​വ​​ന ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, സി.​​ജി. വാ​​സു​​ദേ​​വ​​ൻ​​നാ​​യ​​ർ, സി. ​​ജോ​​സ് ഫി​​ലി​​പ്പ്, ഷാ​​ജി ഐ​​പ്പ് വേ​​ങ്ക​​ട​​ത്ത്, വി. ​​ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.