+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

വൈ​​ദ്യു​​തി മു​​ട​​ക്കംകോ​​ട്ട​​യം: ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​ൻ, ബേ​​ക്ക​​ര്‍ ഹി​​ൽ, അ​​ണ്ണാ​​ന്‍​കു​​ന്ന്, സി​​എം​​എ​​സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍
ഓർമിക്കാൻ
വൈ​​ദ്യു​​തി മു​​ട​​ക്കം
കോ​​ട്ട​​യം: ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​ൻ, ബേ​​ക്ക​​ര്‍ ഹി​​ൽ, അ​​ണ്ണാ​​ന്‍​കു​​ന്ന്, സി​​എം​​എ​​സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.
കു​മ​ര​കം: തി​രു​വാ​ർ​പ്പ് കൊ​ച്ച​ന്പ​ലം, സി​ഡ്കോ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ബി​എ​സ്എ​ൻ​എ​ൽ മേ​ള
കു​മ​ര​കം: എ​സ്എ​ൻ കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഇ​ന്നും നാ​ളെ​യും ബി​എ​സ്എ​ൻ മേ​ള ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന മേ​ള​യി​ൽ സൗ​ജ​ന്യ സിം ​കാ​ർ​ഡ്, ന​ന്പ​ർ പോ​ർ​ട്ടിം​ഗ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കും.