+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​​ക വ​​ന ദി​​നം: ഫോ​​ട്ടോ പ്ര​​ദ​​ർ​​ശ​​നം സംഘടിപ്പിച്ചു

കോ​​ട്ട​​യം: ലോ​​ക വ​​നം​​ജ​​ല​​ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ള​​ക്ട​​റേ​​റ്റ് റി​​ക്രി​​യേ​​ഷ​​ൻ ക്ല​​ബി​​നന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഫോ​​ട്ടോ​​പ്ര​​ദ​​ർ​​ശ​​ന​​വും സെ​​മി​​
ലോ​​ക വ​​ന ദി​​നം: ഫോ​​ട്ടോ  പ്ര​​ദ​​ർ​​ശ​​നം സംഘടിപ്പിച്ചു
കോ​​ട്ട​​യം: ലോ​​ക വ​​നം-​​ജ​​ല​​ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ള​​ക്ട​​റേ​​റ്റ് റി​​ക്രി​​യേ​​ഷ​​ൻ ക്ല​​ബി​​നന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഫോ​​ട്ടോ​​പ്ര​​ദ​​ർ​​ശ​​ന​​വും സെ​​മി​​നാ​​റും സം​​ഘ​​ടി​​പ്പി​​ച്ചു. എ​​ഡി​​എം പി. ​​അ​​ജ​​ന്ത​​കു​​മാ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മീ​​ന​​ച്ചി​​ലാ​​റ് സം​​ര​​ക്ഷ​​ണ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. രാ​​മ​​ച​​ന്ദ്ര​​ൻ ക്ലാ​​സെ​​ടു​​ത്തു. ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ൽ​​ദാ​​ർ കെ.​​സി. അ​​നി​​യ​​നും ഭാ​​ര്യ​​യും സെ​​ക്ര​​ട്ട​​റി​​യേ​​റ്റ് ജീ​​വ​​ന​​ക്കാ​​രി​​യു​​മാ​​യ നി​​ഷ​​യും ചേ​​ർ​​ന്ന് വ​​ന​​ത്തി​​ൽ​​നി​​ന്നും പ​​ക​​ർ​​ത്തി​​യ ഫോ​​ട്ടോ​​ക​​ളാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു ഒ​​രു​​ക്കി​​യ​​ത്. കേ​​ര​​ളം, ക​​ർ​​ണാ​​ട​​ക, ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 10ൽ​​പ്പ​​രം വ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മൃ​​ഗ​​ങ്ങ​​ളു​​ടേ​​യും പ​​ക്ഷി​​ക​​ളു​​ടേ​​യും ചി​​ത്ര​​ങ്ങ​​ളാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.
ഉ​​ൾ​​വ​​ന​​ങ്ങ​​ളി​​ൽ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഒ​​ളി​​ഞ്ഞി​​രു​​ന്നു പ​​ക​​ർ​​ത്തി​​യ ഫോ​​ട്ടോ​​ക​​ളി​​ൽ പു​​ലി, കാ​​ട്ടു​​പോ​​ത്ത്, ആ​​ന​​ക്കൂ​​ട്ടം, മ​​യി​​ൽ എ​​ന്നി​​വ​​യ്ക്കു പു​​റ​​മേ ചൂ​​ള​​ക്കാ​​ക്ക, പേ​​ന​​ക്കാ​​ക്ക, കാ​​വി, മാ​​ക്കാ​​ച്ചി​​ക്കാ​​ട തു​​ട​​ങ്ങി​​യ അ​​പൂ​​ർ​​വ​​യി​​നം പ​​ക്ഷി​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ളു​​മു​​ണ്ട്.
30ൽ​​പ്പ​​രം വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. തൃ​​ശൂ​​ർ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ബെ​​റ്റ​​ർ ആ​​ർ​​ട്ട് ഫൗ​​ണ്ടേ​​ഷ​​ൻ എ​​ന്ന സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യും എ​​ട്ട് മാ​​ജി​​ക്ക​​ൽ മൂ​​വ്മെ​​ന്‍റ്സ് എ​​ന്ന ഓ​​ണ്‍​ലൈ​​ൻ ഗ്രൂ​​പ്പും ചേ​​ർ​​ന്നാ​​ണ് പ്ര​​ദ​​ർ​​ശ​​നം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഡെ​​പ്യൂ​​ട്ടി ക​​ള​​ക്്ട​​ർ സ​​ണ്ണി ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. റീ​​ക്രി​​യേ​​ഷ​​ൻ ക്ല​​ബ് സെ​​ക്ര​​ട്ട​​റി എം. റി​​യാ​​സ്, പി.​​ഡി. മ​​നോ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.