+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​​രു​​ന​​ക്ക​​രയി​​ല്‍ ഇ​​ന്നു വ​​ലി​​യ​​വി​​ള​​ക്ക്

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ല്‍ ഇ​​ന്നു വ​​ലി​​യ​​വി​​ള​​ക്ക്. ക്ഷേ​​ത്ര​​വും പ​​രി​​സ​​ര​​വും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ദീ​​പാ​​ല​​ങ്കൃ​​ത​​മാ​​കും. ആ​​റി​​നു ദീ​​പാ
തി​​രു​​ന​​ക്ക​​രയി​​ല്‍ ഇ​​ന്നു വ​​ലി​​യ​​വി​​ള​​ക്ക്
കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ല്‍ ഇ​​ന്നു വ​​ലി​​യ​​വി​​ള​​ക്ക്. ക്ഷേ​​ത്ര​​വും പ​​രി​​സ​​ര​​വും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ദീ​​പാ​​ല​​ങ്കൃ​​ത​​മാ​​കും. ആ​​റി​​നു ദീ​​പാ​​രാ​​ധ​​ന​​യ്ക്കു ശേ​​ഷ​​മാ​​ണ് ദേ​​ശ​​വി​​ള​​ക്ക് ന​​ട​​ക്കു​​ന്ന​​ത്. വ​​ലി​​യ​​വി​​ള​​ക്ക് ദേ​​ശ​​വി​​ള​​ക്കാ​​യി​​ട്ടാ​​ണ് ക്ഷേ​​ത്ര​​ത്തി​​ല്‍ ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത്. രാ​​ത്രി 11 മു​​ത​​ലാ​​ണ് ദ​​ര്‍​ശ​​ന പ്രാ​​ധാ​​ന്യ​​മു​​ള്ള വ​​ലി​​യ​​വി​​ള​​ക്ക്.
തു​​ട​​ര്‍​ന്ന് ക്ഷേ​​ത്ര​​സ​​ന്നി​​ധി​​യി​​ല്‍ വൈ​​ക്കം ഷാ​​ജി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന നാ​​ദ​​സ്വ​​ര ക​​ച്ചേ​​രി​​യും അ​​ര​​ങ്ങേ​​റും. രാ​​ത്രി 8.30ന് ​​ടി.​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ജി​​യും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഭ​​ക്തി​​ഗാ​​ന ത​​രം​​ഗി​​ണി അ​​ര​​ങ്ങേ​​റും.
10.30മു​​ത​​ല്‍ ആ​​ര്‍​എ​​ല്‍​വി. പ്ര​​ദീ​​പ്കു​​മാ​​റും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന നൃ​​ത്ത​​നൃ​​ത്യ​​ങ്ങ​​ള്‍ ന​​ട​​ക്കും.