+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​ടു​ത്ത ഇ​ര ന​മ്മു​ടെ മ​ക്ക​ൾ ആ​കാ​തി​രി​ക്കാ​ൻ' സെമിനാർ 25ന്

കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​ന​വ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​ട്ട​യം സ​തേ​ൺ, കോ​ട്ട​യം എ​ക്യൂ​മെ​നി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 2
കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​ന​വ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​ട്ട​യം സ​തേ​ൺ, കോ​ട്ട​യം എ​ക്യൂ​മെ​നി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 25ന് മൂ​ന്നി​ന് കോ​ട്ട​യം മാ​ർ ഏ​ലി​യാ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ "അ​ടു​ത്ത ഇ​ര ന​മ്മു​ടെ മ​ക്ക​ൾ ആ​കാ​തി​രി​ക്കാ​ൻ' എ​ന്ന സെ​മി​നാ​ർ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ന്നി കു​ട​ക​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​കെ.​എ​സ്. ഡേ​വി​ഡ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക മാ​ന​ങ്ങ​ൾ, വേ​ട്ട​ക്കാ​രു​ടെ​യും ഇ​ര​യു​ടെ​യും മ​ന​സ്, മാ​താ​പി​താ​ക്ക​ൾ​ക്ക് എ​ങ്ങ​നെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.