പള്ളിക്കത്തോട്: ലോക ജലദിനാചരണം വിവിധ പരിപാടികളോടെ പള്ളിക്കത്തോട്ടിൽ ഇന്ന് നടക്കും. പത്തിന് ബ്ലോക്ക് പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡോ. എൻ. ജയരാജ് എംഎൽഎ നിർവഹിക്കും. ഡോ. എം.ആർ. ഗോപാലകൃഷ്ണൻ നായർ സന്ദേശം നൽകും. ടോജോ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
അതിരമ്പുഴ: അപ്പര്‍കുട്ടനാട് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ലോക ജലദിനത്തോടനുബന്ധിച്ച് ഇന്ന് ജലവന്ദനം പരിപാടി സംഘടിപ്പിക്കും. അപ്പര്‍കുട്ടനാട് വികസന സമിതി പ്രസിഡന്റ് അജി കെ. ജോസ്, ഫാ. ജയിംസ് മുല്ലശേരി, സ്റ്റീഫന്‍ ജോര്‍ജ്, കെ.പി. ദേവസ്യ, കുഞ്ഞ് കളപ്പുര, റ്റി.എസ്. അന്‍സാരി, കെ.ജി. ഹരിദാസ്, ജെ. ജോസഫ്, ജെറോയി പൊന്നാറ്റിൽ, ആര്‍പ്പൂക്കര തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുക്കും.
കോട്ടയം: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജലസംരക്ഷണദിനം ആചരിച്ചു. ജലസംരക്ഷണത്തിനായി മണ്ഡലതലത്തിൽ ശക്തമായ ബോധവത്കരണം നടത്താനും ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കാനും കർഷക കോൺഗ്രസ് പ്രവർത്തകർ മുൻകൈ എടുക്കുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, സണ്ണി കല്ലൂർ, ജോർജ് കൊട്ടാരം, ജോർജ് ജേക്കബ്, എബി ഐപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടയം: ജലഉപഭോതൃ തണ്ണീർത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിനായി മുന്നിട്ടിറങ്ങാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എബി ഐപ്പ് അധ്യക്ഷത വഹിച്ചു. അമിൽ ജി. പോൾ, സച്ചു വർഗീസ്, ആഷിക് വടയാർ, ജോജിമോൻ കുറിയാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.