+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​​ഴി​​യോ​​ര ക​​ച്ച​​വ​​ട​​ക്കാ​​രെ പോ​​ലീ​​സ് ഒ​​ഴി​​പ്പി​​ച്ചു

കോ​​ട്ട​​യം: പ​​ക​​ൽ​​പ്പൂ​​ര​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഫു​​ട്പാ​​ത്ത് ക​​യ്യേ​​റി വ​​ഴി​​യോ​​ര ക​​ച്ച​​വ​​ടം ന​​ട​​ത്തി​​യി​​രു​​ന്ന വ്യാ​​പാ​​രി​​ക​​ളെ പോ​​ലീ​​സ് എ​​ത്തി ഒ​​ഴി​​പ്പി​​ച്ചു. ഇ​
വ​​ഴി​​യോ​​ര ക​​ച്ച​​വ​​ട​​ക്കാ​​രെ പോ​​ലീ​​സ് ഒ​​ഴി​​പ്പി​​ച്ചു
കോ​​ട്ട​​യം: പ​​ക​​ൽ​​പ്പൂ​​ര​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ഫു​​ട്പാ​​ത്ത് ക​​യ്യേ​​റി വ​​ഴി​​യോ​​ര ക​​ച്ച​​വ​​ടം ന​​ട​​ത്തി​​യി​​രു​​ന്ന വ്യാ​​പാ​​രി​​ക​​ളെ പോ​​ലീ​​സ് എ​​ത്തി ഒ​​ഴി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണു തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​നു​​സ​​മീ​​പം മു​​ത​​ൽ സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​ൻ വ​​രെ​​യു​​ള്ള റോ​​ഡി​​ലെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള ഫു​​ട്പാ​​ത്ത് ക​​യ്യേ​​റി വ​​ഴി​​യോ​​ര ക​​ച്ച​​വ​​ട​​ക്കാ​​ർ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. ഇ​​തോ​​ടെ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ഇ​​തു​​വ​​ഴി ക​​ട​​ന്നു പോ​​കാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യി. തു​​ട​​ർ​​ന്നു ക​​ച്ച​​വ​​ട​​ക്കാ​​ർ ത​​മ്മി​​ൽ വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​തി​​നെ ചൊ​​ല്ലി വാ​​ക്കു​​ത​​ർ​​ക്ക​​വു​​മാ​​യി. തു​​ട​​ർ​​ന്നാ​​ണു ക​​ണ്‍​ട്രോ​​ൾ റൂം ​​പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി വ​​ഴി​​യോ​​ര ക​​ച്ച​​വ​​ട​​ക്കാ​​രെ ഒ​​ഴി​​പ്പി​​ച്ച​​ത്.