കോടഞ്ചേരി: കോടഞ്ചേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിയിൽ സൂക്ഷ്മ മൂലക പ്രയോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കിഴക്കോത്ത് കൃഷി ഓഫീസർ ടി.കെ നസീർ ക്ളാസെടുത്തു. കൃഷി ഓഫീ സർ കെ.എ ഷബീർ അഹമ്മദ് പദ്ധഥി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റുമാരായ മിഷേൽ ജോർജ്, കെ.രാജേഷ്, കെ.സലീന എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത കർഷകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.