+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​ഷ​ൽ ടീ​ച്ചേ​ഴ്സ് നി​യ​മ​ന​ങ്ങ​ളി​ൽ നീ​തി​പാ​ലി​ക്കണം: ബി​ഡി​ജെ​എ​സ്

കോ​ഴി​ക്കോ​ട്: സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 55 ദി​വ​സ​മാ​യി ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് ഭാ​ര​ത് ധ​ർ​മ്മ​ജ​ന​സേ​ന നോ​ർ​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ
സ്പെ​ഷ​ൽ ടീ​ച്ചേ​ഴ്സ് നി​യ​മ​ന​ങ്ങ​ളി​ൽ നീ​തി​പാ​ലി​ക്കണം: ബി​ഡി​ജെ​എ​സ്
കോ​ഴി​ക്കോ​ട്: സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 55 ദി​വ​സ​മാ​യി ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് ഭാ​ര​ത് ധ​ർ​മ്മ​ജ​ന​സേ​ന നോ​ർ​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യ​സ​മ​രം ന​ട​ത്തി. ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗി​രി പാ​ന്പ​നാ​ൽ ഐ​ക്യ​ദാ​ർ​ഡ്യ​സ​മ​രം ഉ​ദ്ഘാ​ട‌​നം ചെ​യ്തു. സ്പെ​ഷ​ൽ ടീ​ച്ചേ​ഴ്സ് നി​യ​മ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നീ​തി​പാ​ലി​ക്കു​ക, എ​സ്എ​സ്എ മി​ഷ​ൻ ന​ട​ത്തു​ന്ന മു​ഴു​വ​ൻ നി​യ​മ​ന​ങ്ങ​ളും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ക്കു​ക, 3, 6 മാ​സ കോ​ഴ്സ് ക​ഴി​ഞ്ഞ​വ​രെ നി​യ​മ​ന​ങ്ങ​ളി​ൽ നി​ന്നും മാ​റ്റു​ക, വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പി​ൻ​വാ​തി​ൽ നി​യ​മ​ന​വും ആ​രോ​പി​ക്കു​ന്ന നി​ല​വി​ലെ റാ​ങ്ക്‌​ലി​സ്റ്റ് റ​ദ്ദ് ചെ​യ്യു​ക, നി​യ​മ​ന​ങ്ങ​ളി​ൽ സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഐ​ക്യ​ദാ​ർ​ഡ്യ​സ​മ​രം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് പാ​റ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജു ച​മ്മി​നി ഔ​പ​ചാ​രി​ക ഐ​ക്യ​ദാ​ർ​ഡ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.