+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ മു​സ് ലിം ​ലീ​ഗ് ഉ​പ​രോ​ധം

പേ​രാ​മ്പ്ര : ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​ഷ്ക​ര​മാ​യ ക​ടി​യ​ങ്ങാ​ട് പാ​ലം തെ​ക്കേ​ട​ത്ത് ക​ട​വ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു
റോ​ഡ് ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ  മു​സ് ലിം ​ലീ​ഗ് ഉ​പ​രോ​ധം
പേ​രാ​മ്പ്ര : ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​ഷ്ക​ര​മാ​യ ക​ടി​യ​ങ്ങാ​ട് പാ​ലം - തെ​ക്കേ​ട​ത്ത് ക​ട​വ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​റ​വൂ​ർ ശാ​ഖാ മൂ​സ് ലിം ​ലീ​ഗ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്കേ​ട​ത്ത് ക​ട​വി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.
പേ​രാ​മ്പ്ര, മേ​പ്പ​യൂ​ർ മ​ണ്ഡ​ല​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തും ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി​ലേ​ക്ക് വ​ട​ക​ര​യി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന​തു​മാ​യ പാ​ത​യാ​ണി​ത്. മ​ണ്ഡ​ലം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​പി​എ അ​സീ​സ് ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, പാ​ള​യാ​ട്ട് ബ​ഷീ​ർ, മൂ​സ കോ​ത്ത​മ്പ്ര, സൗ​ഫി താ​ഴെ​ക്ക​ണ്ടി, ഇ. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി, എ.​പി. കു​ഞ്ഞി​പ്പോ​ക്ക​ർ ,എം.​ഇ. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, എ​ൻ. സൂ​പ്പി ഹാ​ജി, കെ.​വി. ന​വാ​ബ്, ഉ​ബൈ​ദ് പു​ത്ത​ല​ത്ത്, കെ.​എം. ഖാ​സിം, എ.​വി. മു​നീ​ർ, അ​സ്ഹ​ർ കോ​ത്ത​മ്പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.