കോഴിക്കോട്: ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ജനതാപാർട്ടി ഒപ്പുശേഖരണം നടത്തി.
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നടന്ന ഒപ്പുശേഖരണം കേരള ജനതാപാർട്ടി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രിക അജേഷ്, ടി.വി. ബാലൻ പുല്ലാളൂർ, സദാനന്ദൻ ചേളന്നൂർ, എ. അച്ചുതൻ നായർ, റഫീഖ് പൂക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.