ടി.വി. പുരം: പഞ്ചായത്തിന്റെ അധികാരപരിധിയിൽ ലൈസൻസ് ഇല്ലാതെ മാംസവിൽപന നടത്തുന്നത് നിരോധിച്ചു. ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരേ ഇനിയൊരറിയിപ്പില്ലാതെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.