+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​​ല​​ദി​​നം ആ​​ച​​രി​​ക്കും

കോ​​ട്ട​​യം: ജി​​ല്ലാ ശു​​ചി​​ത്വ മി​​ഷ​​ന്റെ​​യും വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഇ​​ന്ന് ലോ​​ക ജ​​ല​​ദി​​നം ആ​​ച​​രി​​ക്കും. വൈ​​ക്കം സ​​ത്യാ​​ഗ്ര​​ഹ മെ​​മ്മോ​​റി​​യ​​ല
ജ​​ല​​ദി​​നം ആ​​ച​​രി​​ക്കും
കോ​​ട്ട​​യം: ജി​​ല്ലാ ശു​​ചി​​ത്വ മി​​ഷ​​ന്റെ​​യും വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഇ​​ന്ന് ലോ​​ക ജ​​ല​​ദി​​നം ആ​​ച​​രി​​ക്കും. വൈ​​ക്കം സ​​ത്യാ​​ഗ്ര​​ഹ മെ​​മ്മോ​​റി​​യ​​ല്‍ ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം സി.​​കെ. ആ​​ശ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും. വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്‍. അ​​നി​​ല്‍ ബി​​ശ്വാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ലാ ക​​ള​​ക്്ട​​ര്‍ സി.​​എ. ല​​ത മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
വൈ​​സ്‌​​ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ എ.​​സി. മ​​ണി​​യ​​മ്മ, സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍​മാ​​രാ​​യ പി.​​ശ​​ശി​​ധ​​ര​​ന്‍, രോ​​ഹി​​ണി​​ക്കു​​ട്ടി അ​​യ്യ​​പ്പ​​ന്‍, ഇ​​ന്ദി​​രാ ദേ​​വി, ജി. ​​ശ്രീ​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍, കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ വി.​​വി. സ​​ത്യ​​ന്‍, ആ​​ര്‍. സ​​ന്തോ​​ഷ്, ഷീ​​ബി സ​​ന്തോ​​ഷ്, മോ​​ഹ​​ന​​കു​​മാ​​രി, ശു​​ചി​​ത്വ മി​​ഷ​​ന്‍ ജി​​ല്ലാ കോ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ജോ​​ണ്‍​സ​​ണ്‍ പ്രേം​​കു​​മാ​​ര്‍, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ നോ​​ബി​​ള്‍ സേ​​വ്യ​​ര്‍, സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ ബി​​ജു വി.​​ക​​ണ്ണേ​​ഴ​​ത്ത്, ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി എ​​സ്. ബി​​ജു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. രാ​​മാ​​നു​​ജ​​ന്‍ ത​​മ്പി സെ​​മി​​നാ​​ര്‍ ന​​യി​​ക്കും. ബോ​​ട്ടു​​ജെ​​ട്ടി മൈ​​താ​​ന​​ത്ത് തെ​​രു​​വു നാ​​ട​​ക​​വും ജ​​ല​​സം​​ര​​ക്ഷ​​ണ സ​​ന്ദേ​​ശ യാ​​ത്ര​​യും പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തും. വൈ​​ക്കം മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ന്റെ വ​​ട​​ക്കേ​​ന​​ട​​യി​​ല്‍ നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന സ​​ന്ദേ​​ശ​​യാ​​ത്ര വൈ​​ക്കം ഡി​​വൈ​​എ​​സ്പി കെ. ​​സു​​ഭാ​​ഷ് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും.