+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ള്ളി​പ്ര​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം

വൈ​ക്കം: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ൽ ചാ​വ​റ പി​താ​വി​ന്‍റെ പ​ങ്ക് വ​ലു​താ​ണെ​ന്ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്. പ​ള്
പ​ള്ളി​പ്ര​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ  ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം
വൈ​ക്കം: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ൽ ചാ​വ​റ പി​താ​വി​ന്‍റെ പ​ങ്ക് വ​ലു​താ​ണെ​ന്ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്. പ​ള്ളി​പ്ര​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​മ​ല പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ശു​ഭ മ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. പോ​ൾ ചി​റ്റി​ന​പ്പി​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​നി​ൽ​കു​മാ​ർ, അ​നി​യ​മ്മ അ​ശോ​ക​ൻ, ആ​ശാ​മോ​ൾ, റോ​ജ​ൻ മാ​ത്യു, റി​ൻ​സി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.