+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​​ക​​വു​​ത്സ​​വം

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ മി​​ക​​വു​​ത്സ​​വം സി.​​കെ. ആ​​ശ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ബി​​ആ​​ര്‍​സി​​യി​​ല്‍ ന​​ട​​ന്ന ച
മി​​ക​​വു​​ത്സ​​വം
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ മി​​ക​​വു​​ത്സ​​വം സി.​​കെ. ആ​​ശ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ബി​​ആ​​ര്‍​സി​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ക​​ല മ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് വി.​​ജി. മോ​​ഹ​​ന​​ന്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്റ് കെ.​​എ. തോ​​മ​​സ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം പ്ര​​മോ​​ദ്, പ​​ഞ്ചാ​​യ​​ത്തം​​ഗം തു​​ള​​സി മ​​ധു​​സൂ​​ദ​​ന​​ന്‍, ബി​​പി​​ഒ ടി.​​കെ. സു​​വ​​ര്‍​ണ​​ന്‍ ബി​​ആ​​ര്‍​സി ട്രെ​​യി​​ന​​ര്‍ സാ​​റാ ഗ്ലാ​​ഡി​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.