വൈക്കം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും വൈക്കം താലൂക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സ്വകാര്യ മേഖലയിലെ 400 ഓളം ഒഴിവുകളിലേക്ക് 25ന് മിനി ജോബ് മേള സംഘടിപ്പിക്കും. വൈക്കം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു സമീപം ജി ടെക് സെന്ററിൽ രാവിലെ ഒൻപതിന് ജോബ് മേള ആരംഭിക്കും.
എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവരാകണം.
മറ്റുള്ളവർക്ക് 250 രൂപ അടച്ചു ആജീവനാന്ത രജിസ്ട്രേഷൻ സ്പോട്ടിൽ നടത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0481-2563451, 9961760233.