+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന കൗ​ൺ​സി​ൽ 25 നു ​പാ​ലാ​യി​ൽ

പാ​ലാ: ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ന്പ​ത് യൂ​ണി​യ​നു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ജ​ന​റ​ൽ കൗ​ൺ​സി​ൽ 25 നു ​പാ​ലാ​യി​ൽ ന​ട​ക്കും. വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന
ഐ​എ​ൻ​ടി​യു​സി  സം​സ്ഥാ​ന കൗ​ൺ​സി​ൽ 25 നു ​പാ​ലാ​യി​ൽ
പാ​ലാ: ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ന്പ​ത് യൂ​ണി​യ​നു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ജ​ന​റ​ൽ കൗ​ൺ​സി​ൽ 25 നു ​പാ​ലാ​യി​ൽ ന​ട​ക്കും. വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ.​കെ. മ​ണി എ​ക്സ് എം​എ​ൽ​എ, സു​ലൈ​മാ​ൻ റാ​വു​ത്ത​ർ എ​ക്സ് എം​എ​ൽ​എ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ജെ. ജോ​സ​ഫ്, അ​ഡ്വ. ചാ​ക്കോ തോ​മ​സ്, എ.​കെ. ച​ന്ദ്ര​മോ​ഹ​ൻ, എം. ​രാ​മ​സു​ന്ദ​രം, ബെ​ന്നി ബെ​ഹ​നാ​ൻ, സി.​എ​ൻ. വി​ജ​യ​ൻ, ജോ​യി സ്ക​റി​യ, ബോ​ബി ഏ​ലി​യാ​സ്, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, എം.​എ. റ​ഷീ​ദ്, വി. ​ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. യോ​ഗ​ത്തി​ൽ ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കും. യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പാ​ലാ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ​നി​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ക്കു​മെ​ന്നു ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​സി. തോ​മ​സ് അ​റി​യി​ച്ചു.