+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനകീയാസൂത്രണം: ആനുകൂല്യവിതരണം നടത്തി

കുണ്ടറ: പെരിനാട് പഞ്ചായത്തിലെ ജനകീയാസൂത്രണം, കേരാമൃതം പദ്ധതികളുടെ ആനുകൂല്യ വിതരണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. ജില്ലയിലെ മികച്ച രണ്ടാമത്തെ ജൈവ പഞ്ചായത്തിനുള്ള പുരസ്കാരം ഗ്രാമപഞ്ചാ
ജനകീയാസൂത്രണം: ആനുകൂല്യവിതരണം നടത്തി
കുണ്ടറ: പെരിനാട് പഞ്ചായത്തിലെ ജനകീയാസൂത്രണം, കേരാമൃതം പദ്ധതികളുടെ ആനുകൂല്യ വിതരണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. ജില്ലയിലെ മികച്ച രണ്ടാമത്തെ ജൈവ പഞ്ചായത്തിനുള്ള പുരസ്കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ ഏറ്റുവാങ്ങി. ജില്ലാ കൃഷി ഓഫീസർ ഗിരിജാകുമാരി, കൃഷി ഓഫീസർ ബൈജു, റ്റി. കല്പന എന്നിവർ പ്രസംഗിച്ചു.