+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാലയങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളായി മാറണം: ഡോ. എൻ. ജയരാജ്

കൂ​ത്ര​പ്പ​ള്ളി: വി​ദ്യാ​ല​യ​ങ്ങ​ൾ എ​ല്ലാ അ​ർ​ഥ​ത്തി​ലും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ. കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ന്‍റെ 96ാം വാ​ർ​
വിദ്യാലയങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളായി മാറണം: ഡോ. എൻ. ജയരാജ്
കൂ​ത്ര​പ്പ​ള്ളി: വി​ദ്യാ​ല​യ​ങ്ങ​ൾ എ​ല്ലാ അ​ർ​ഥ​ത്തി​ലും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ. കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ന്‍റെ 96-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​നേ​ജ​ര് ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ബി​എ​സ് മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ മേ​ഴ്സി നെ​ടും​പു​റം അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ.​ജെ. സെ​ബാ​സ്റ്റ്യ​ൻ സ്കോ​ള​ർ​ഷി​പ്പി​ന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സു​ജാ​താ മാ​ധ​വ​ൻ, സ​ജി, ഫാ. ​ജെ​നി ഇ​രു​പ​തി​ൽ, സി​സ്റ്റ​ർ അ​നി​ല, ഷീ​ല​മ്മ ജോ​ർ​ജ്, ഷി​ജി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.