തൊഴില്‍രഹിത വേതനം വിതരണം
തൃക്കൊടിത്താനം: പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം 22, 23, 24 തീയതികളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം.
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തില്‍ തൊഴില്‍രഹിത വേതന വിതരണം ഇന്നും നാളെയും നടക്കും. ഗുണഭോക്താക്കള്‍ ആധാര്‍ കോപ്പി, സഹകരണബാങ്ക് ഒഴിച്ചുള്ള ബാങ്കിന്റെ പാസ് ബുക്ക് കോപ്പി എന്നിവ ഹാജരാക്കണം.
മാടപ്പള്ളി: പഞ്ചായത്തില്‍നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ തുക കൈപ്പറ്റുന്നതിനു നാളെ ബാങ്ക് പാസ് ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ്, റേഷന്‍കാര്‍ഡ്, ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ്, 5. എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ്, എസ്എസ്എല്‍സി. ബുക്ക് എന്നീ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
വൈദ്യുതി മുടങ്ങും
തെങ്ങണ: പങ്കിപ്പുറം, ഏലംകുന്ന്, ചൂരക്കുറ്റി, മാടത്താനി, പാലമറ്റം എന്നീ പ്രദേശങ്ങളില്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.