+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ല്‍ ലോ​​ക ജ​​ല​​ദി​​നാ​​ഘോ​​ഷം ഇ​​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് സാ​​ക്ഷ​​ര​​താ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജ​​ല​​ദി​​നാ​​ഘോ​​ഷം ഇ​​ന്ന് രാ​​വി​​ലെ 11ന് ​​പ​​ഞ്ചാ​​യ​​ത്ത് ക്മ​​യൂ​​ണി​​റ്റി ഹാ​​ളി​​
വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ല്‍  ലോ​​ക ജ​​ല​​ദി​​നാ​​ഘോ​​ഷം ഇ​​ന്ന്
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് സാ​​ക്ഷ​​ര​​താ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജ​​ല​​ദി​​നാ​​ഘോ​​ഷം ഇ​​ന്ന് രാ​​വി​​ലെ 11ന് ​​പ​​ഞ്ചാ​​യ​​ത്ത് ക്മ​​യൂ​​ണി​​റ്റി ഹാ​​ളി​​ല്‍ ന​​ട​​ക്കും.​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് സ​​ണ്ണി ച​​ങ്ങ​​ങ്ക​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ച​​ല​​ച്ചി​​ത്ര​​സം​​വി​​ധാ​​യ​​ക​​ന്‍ ജോ​​ണി ആ​​ന്റ​​ണി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് അ​​ച്ചാ​​മ്മ മാ​​ത്യു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.