+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​​പി ബ്ലോ​​ക്കി​​ല്‍ റാ​​മ്പ് സ്ഥാ​​പി​​ക്കാ​​ന്‍ 35ല​​ക്ഷം അ​​നു​​വ​​ദി​​ച്ച​​താ​​യി എം​​എ​​ല്‍​എ

ച​​ങ്ങ​​നാ​​ശേ​​രി: ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പു​​തു​​താ​​യി നി​​ര്‍​മി​​ച്ച ഒ​​പി ബ്ലോ​​ക്കി​​ല്‍ റാ​​മ്പ് സ്ഥാ​​പി​​ക്കാ​​ന്‍ എം​​എ​​ല്‍​എ​​മാ​​രു​​ടെ ആ​​സ്തി​​വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍ നി
ഒ​​പി ബ്ലോ​​ക്കി​​ല്‍ റാ​​മ്പ് സ്ഥാ​​പി​​ക്കാ​​ന്‍ 35ല​​ക്ഷം അ​​നു​​വ​​ദി​​ച്ച​​താ​​യി എം​​എ​​ല്‍​എ
ച​​ങ്ങ​​നാ​​ശേ​​രി: ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പു​​തു​​താ​​യി നി​​ര്‍​മി​​ച്ച ഒ​​പി ബ്ലോ​​ക്കി​​ല്‍ റാ​​മ്പ് സ്ഥാ​​പി​​ക്കാ​​ന്‍ എം​​എ​​ല്‍​എ​​മാ​​രു​​ടെ ആ​​സ്തി​​വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍ നി​​ന്നും 35 ല​​ക്ഷം അ​​നു​​വ​​ദി​​ച്ച​​താ​​യി സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ല്‍​എ പ​​റ​​ഞ്ഞു.
എ​​സ്റ്റി​​മേ​​റ്റ് എ​​ടു​​ക്കു​​ന്ന​​തു​​ള്‍​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​താ​​യും എം​​എ​​ല്‍​എ കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ഒ​​പി ബ്ലോ​​ക്കി​​ല്‍ റാ​​മ്പി​​ല്ലാ​​ത്ത​​തു​​മൂ​​ലം വീ​​ല്‍​ചെ​​യ​​റി​​ല്‍ രേ​​ഗി​​ക​​ളെ ഡോ​​ക്ട​​ര്‍​മാ​​രു​​ടെ ക​​ണ്‍​സ​​ള്‍​ട്ടിം​​ഗ് മു​​റി​​ക​​ളി​​ലെ​​ത്തി​​ക്കാ​​നും മ​​റ്റും ബു​​ദ്ധി​​മു​​ട്ട് നേ​​രി​​ടു​​ന്ന​​താ​​യും വ​​യോ​​ജ​​ന​​ങ്ങ​​ളും ശാ​​രീ​​രി​​ക ന്യൂ​​ന​​ത​​യു​​ള്ള​​വ​​രും ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​താ​​യും ദീ​​പി​​ക റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​രു​​ന്നു.
ഡോ​​ക്ട​​ര്‍​മാ​​രു​​ടെ എ​​ണ്ണ​​വും മ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ളും വ​​ര്‍​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​ര്‍​ധ​​ന​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്.
ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ രോ​​ഗി​​ക​​ളു​​ടേ​​യും കൂ​​ട്ടി​​രി​​പ്പു​​കാ​​രു​​ടേ​​യും സു​​ര​​ക്ഷ​​യ്ക്കാ​​യി ക​​വാ​​ട​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം മ​​തി​​ലു​​ക​​ള്‍ ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും ആ​​രം​​ഭി​​ച്ച​​താ​​യും സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ല്‍​എ പ​​റ​​ഞ്ഞു.