+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​സ്റ്റ​​ര്‍ എ​​മി​​ലി തെ​​ക്കേ​​ത്തെ​​രു​​വി​​ലി​​നു പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു

ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കു ളാ​​യി​​ക്കാ​​ട് മേ​​രി​​റാ​​ണി പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ എ​​മി​​ലി തെ​​ക്കേ​​ത്തെ
സി​​സ്റ്റ​​ര്‍ എ​​മി​​ലി തെ​​ക്കേ​​ത്തെ​​രു​​വി​​ലി​​നു  പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു
ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്കു ളാ​​യി​​ക്കാ​​ട് മേ​​രി​​റാ​​ണി പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ എ​​മി​​ലി തെ​​ക്കേ​​ത്തെ രു​​വി​​ലി​​നെ ജെ​​സി​​ഐ പു​​ര​​സ്‌​​കാ​​രം ന​​ല്‍​കി ആ​​ദ​​രി​​ച്ചു. മേ​​രി​​റാ​​ണി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജെ​​സി​​ഐ സോ​​ണ്‍ പ്ര​​സി​​ഡ​​ന്റ് കെ.​​ബി. മ​​ണി​​ക​​ണ്ഠ​​ന്‍ അ​​വാ​​ര്‍​ഡ് സ​​മ്മാ​​നി​​ച്ചു. ലേ​​ഡീ​​സ് വിം​​ഗ് പ്ര​​തി​​നി​​ധി ജി​​ഷ ഷൈ​​ബു റോ​​യ്, സ്മി​​താ ജി. ​​നാ​​യ​​ര്‍, അ​​നി​​ല്‍ കെ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഫാ. ​​ജ​​യിം​​സ് ഒ​​എ​​ഫ്എം ക​​പ്പൂ​​ച്ചി​​ന്‍ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ സി​​സി​​ലി വെ​​ട്ടി​​യാ​​ങ്ക​​ല്‍, ഡോ. ​​ആ​​ന്റ​​ണി മാ​​ത്യു​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.