+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​ട്ടി​​ണി​​സ​​മ​​രം നടത്തി

കു​​റി​​ച്ചി: കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം കു​​റി​​ച്ചി​​യി​​ൽ തു​​ട​​ങ്ങാ​​ത്ത​​തി​​നെ​​തി​​രേ പഞ്ചാ​​യത്ത് ഓഫീ​​സി​​ലേ​​ക്കു ബി​​ജെ​​പി പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ചും പ​​ട്ടി​​ണി​​സ​​മ​​ര​​വും ന​​ട​​ത
പ​​ട്ടി​​ണി​​സ​​മ​​രം നടത്തി
കു​​റി​​ച്ചി: കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം കു​​റി​​ച്ചി​​യി​​ൽ തു​​ട​​ങ്ങാ​​ത്ത​​തി​​നെ​​തി​​രേ പഞ്ചാ​​യത്ത് ഓഫീ​​സി​​ലേ​​ക്കു ബി​​ജെ​​പി പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ചും പ​​ട്ടി​​ണി​​സ​​മ​​ര​​വും ന​​ട​​ത്തി. പ്ര​​തി​​ഷേ​​ധ മാ​​ര്‍​ച്ച് കു​​റി​​ച്ചി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തം​​ഗ​​വും മ​​ണ്ഡ​​ലം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യബി.​​ആ​​ര്‍. മ​​ഞ്ജീ​​ഷും പ​​ട്ടി​​ണി​​സ​​മ​​രം സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗം കെ.​​ജി. രാ​​ജ്‌​​മോ​​ഹ​​നും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബി​​ജെ​​പി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കു​​ഞ്ഞു​​മോ​​ന്‍ ഉ​​തി​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ കെ.​​കെ. സു​​നി​​ല്‍ കു​​മാ​​ർ, അ​​മ്പി​​ളി വി​​നോ​​ദ്, ക​​ര്‍​ഷ​​ക​​മോ​​ര്‍​ച്ച മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍, ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. പ​​ങ്ക​​ജാ​​ക്ഷ​​ന്‍, വ​​ത്സ​​ലാ മോ​​ഹ​​ന്‍, പ്ര​​ശാ​​ന്ത് ര​​വി, സ​​ബി​​ന്‍ കു​​റി​​ച്ചി, മം​​ഗ​​ളാം​​ബി​​ക, കി​​ഷോ​​ര്‍​ഗോ​​വി​​ന്ദ്, സു​​ഭാ​​ഷ്, വി​​ജ​​യ​​ന്‍, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.