+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ല​ദി​നാ​ഘോ​ഷം

നെ​ടു​ങ്കു​ന്നം: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ജ ജ​ല​ദി​നാ​ഘോ​ഷ​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഇ​ന്ന് 10.30ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്
ജ​ല​ദി​നാ​ഘോ​ഷം
നെ​ടു​ങ്കു​ന്നം: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ജ ജ​ല​ദി​നാ​ഘോ​ഷ​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഇ​ന്ന് 10.30ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.