+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾ വാർഷികവും പാർക്കിന്റെ ഉദ്ഘാടനവും

അഞ്ചൽ: തടിക്കാട് ഗവ.എൽപിഎസിന്റെ 117ാമത് വാർഷികാഘോഷവും സ്കൂൾ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനവും മന്ത്രി കെ രാജു നിർവഹിച്ചു. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.
സ്കൂൾ വാർഷികവും പാർക്കിന്റെ ഉദ്ഘാടനവും
അഞ്ചൽ: തടിക്കാട് ഗവ.എൽപിഎസിന്റെ 117ാമത് വാർഷികാഘോഷവും സ്കൂൾ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനവും മന്ത്രി കെ രാജു നിർവഹിച്ചു.

ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ഷിബു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ടി ഷൗക്കത്ത്, ഹെഡ്മിസ്ട്രസ് പിഎസ് സബീല, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ തടിക്കാട് സയീദ് ഫൈസി, എസ് സുധീർ, റഹീം എന്നിവർ പ്രസംഗിച്ചു.