+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഞ്ചാവ് വില്പന:യുവാവ് അറസ്റ്റിൽ

ചാത്തന്നൂർ: സ്കൂളിന് സമീപം കഞ്ചാവ് വില്പന നടത്തിയ യുവാവിനെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.പത്ത് പൊതികളിലായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കാരംകോട് വിമല സ്കൂളിന് സമീപം മിഥിൻ നിവാ
കഞ്ചാവ് വില്പന:യുവാവ് അറസ്റ്റിൽ
ചാത്തന്നൂർ: സ്കൂളിന് സമീപം കഞ്ചാവ് വില്പന നടത്തിയ യുവാവിനെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.പത്ത് പൊതികളിലായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കാരംകോട് വിമല സ്കൂളിന് സമീപം മിഥിൻ നിവാസിൽ മിഥിൻ (24) ആണ് പിടിയിലായത്.ചാത്തന്നൂർ എസ്ഐ എ. നിസാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ബൈജു, പ്രദീപ്, സന്തോഷ് എന്നിവരാണ് മിഥിനെ അറസ്റ്റ് ചെയ്തത്. പരവൂർ കോടതിയിൽ ഹാജരാക്കിയ മിഥിനെ കോടതി റിമാൻഡ് ചെയ്തു.